Question: ഇലോൻ മാസ്കിന്റെ എക്സ് എ.ഐ. പുതിയതായി പുറത്തിറക്കുന്ന ചാറ്റ്ബോട്ട്?
A. ഗ്രീക്ക് 3
B. ഗ്രൂക്ക് 3
C. സ്പീക്ക 3
D. ഗ്രേഡ് 3
Similar Questions
ആധുനിക ഒളിമ്പിക്സിന്റെ തുടക്കം എന്ന് ?
A. 1890
B. 1892
C. 1893
D. 1896
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമായി കണക്കാക്കപ്പെടുന്ന, 75 ദിവസം നീണ്ടുനിൽക്കുന്ന, ബസ്തർ ദസറ (Bastar Dussehra) ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?